Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Biennale

കൊ​ച്ചി​യു​ടെ സാം​സ്കാ​രി​ക വൈ​വി​ധ്യം തൊ​ട്ട​റി​ഞ്ഞു ക​ദെ​ർ അ​ത്തി​യ

കൊ​​​​​ച്ചി: സം​​​​​സ്കാ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ വൈ​​​​​വി​​​​​ധ്യാ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളാ​​​​​ണ് കൊ​​​​​ച്ചി സ​​​​​മ്മാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് പ്ര​​​​​മു​​​​​ഖ ഫ്ര​​​​​ഞ്ച് ക​​​​​ലാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നും അ​​​​​ധ്യാ​​​​​പ​​​​​ക​​​​​നു​​​​​മാ​​​​​യ ക​​​​​ദെ​​​​​ർ അ​​​​​ത്തി​​​​​യ.

കു​​​​​ടി​​​​​യേ​​​​​റു​​​​​ന്ന സം​​​​​സ്കാ​​​​​ര​​​​​ത്തെ അ​​​​​തി​​​​​ന്‍റെ ത​​​​​നി​​​​​മ​​​​​യോ​​​​​ടെ നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തി​​​​​ല്‍ കൊ​​​​​ച്ചി ലോ​​​​​ക​​​​​ത്തി​​​​​നു​​​​ത​​​​​ന്നെ മാ​​​​​തൃ​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. കൊ​​​​​ച്ചി മു​​​​​സി​​​​​രി​​​​​സ് ബി​​​​​നാ​​​​​ലെ​​​​​യു​​​​​ടെ ഏ​​​​​ഴാം പ​​​​​തി​​​​​പ്പി​​​​​ന്‍റെ ക്യൂ​​​​​റേ​​​​​റ്റ​​​​​റാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട അ​​​​​ത്തി​​​​​യ കൊ​​​​​ച്ചി​​​​​യി​​​​​ൽ‌ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ ആ‍​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യ​​​​​ത്തി​​​​​ലാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യം പ​​​​​റ​​​​​ഞ്ഞ​​​​​ത്.

കൊ​​​​​ളോ​​​​​ണി​​​​​യ​​​​​ലി​​​​​സം പ്രാ​​​​​ദേ​​​​​ശി​​​​​ക അ​​​​​റി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള അ​​​​​ധി​​​​​നി​​​​​വേ​​​​​ശം കൂ​​​​​ടി​​​​​യാ​​​​​ണ്. കൊ​​​​​ച്ചി​​​​​യി​​​​​ല്‍ വ്യ​​​​​ത്യ​​​​​സ്ത സം​​​​​സ്കാ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ ത​​​​​ന​​​​​ത് നേ​​​​​ര്‍​ക്കാ​​​​​ഴ്ച ല​​​​​ഭി​​​​​ക്കും. കൊ​​​​​ച്ചി​​​​​ക്കു​​​​​ള്ള​​​​​ത് ഏ​​​​​ക​​​​​മാ​​​​​യ വ്യ​​​​​ക്തി​​​​​ത്വ​​​​​മ​​​​​ല്ല, വൈ​​​​​വി​​​​​ധ്യ​​​​​ങ്ങ​​​​​ള്‍ നി​​​​​റ​​​​​ഞ്ഞ​​​​​താ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

1970 ൽ ​​​​​ഫ്രാ​​​​​ൻ​​​​​സി​​​​​ലെ ദു​​​​​ഗ്നി​​​​​യി​​​​​ൽ ജ​​​​​നി​​​​​ച്ച ക​​​​ദെ​​​​ർ അ​​​​​ത്തി​​​​​യ നി​​​​​ല​​​​​വി​​​​​ൽ ഹാം​​​​​ബ​​​​​ർ​​​​​ഗ് എ​​​​​ച്ച്എ​​​​​ഫ്ബി​​​​​കെ​​​​​യി​​​​​ൽ ടൈം ​​​​ബേ​​​​​സ്ഡ് മീ​​​​​ഡി​​​​​യ പ്ര​​​​​ഫ​​​​​സ​​​​​റാ​​​​​ണ്. ക​​​​​ലാ​​​​​പ്ര​​​​​തി​​​​​ഷ്ഠ, ശി​​​​​ല്​​​​​പം, ച​​​​​ല​​​​​ച്ചി​​​​​ത്രം, ഫോ​​​​​ട്ടോ​​​​​ഗ്ര​​​​​ഫി, ആ​​​​​ർ​​​​​ക്കൈ​​​​​വ​​​​​ൽ ഗ​​​​​വേ​​​​​ഷ​​​​​ണം എ​​​​​ന്നി​​​​​വ​​​​​യെ സ​​​​​മ​​​​​ന്വ​​​​​യി​​​​​പ്പി​​​​​ച്ചു​​​​​ള്ള ത​​​​​ന്‍റെ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​ദ്ദേ​​​​​ഹം വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ചു.

പാ​​​​​രീ​​​​​സ് ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ന്‍റെ പ്രാ​​​​​ന്ത​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലും അ​​​​​ൾ​​​​​ജീ​​​​​രി​​​​​യ​​​​​യി​​​​​ലു​​​​​മാ​​​​​യി ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച ബാ​​​​​ല്യ​​​​​വും കോം​​​​​ഗോ​​​​​യി​​​​​ലും തെ​​​​​ക്കേ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലു​​​​​മു​​​​​ള്ള അ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളും ത​​​​​ന്‍റെ ക​​​​​ലാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തെ ആ​​​​​ഴ​​​​​ത്തി​​​​​ല്‍ സ്വാ​​​​​ധീ​​​​​നി​​​​​ച്ച​​​​​താ​​​​​യും അ​​​​​ത്തി​​​​​യ പ​​​​​റ​​​​​ഞ്ഞു. നോ​​​​​വ​​​​​ലി​​​​​സ്റ്റ് എ​​​​​ൻ.​​​​​എ​​​​​സ്. മാ​​​​​ധ​​​​​വ​​​​​ൻ, കൊ​​​​​ച്ചി ബി​​​​​നാ​​​​​ലെ ഫൗ​​​​​ണ്ടേ​​​​​ഷ​​​​​ൻ ചെ​​​​​യ​​​​​ർ​​​​​പേ​​​​​ഴ്‌​​​​​സ​​​​​ൺ ഡോ. ​​​​​വി. വേ​​​​​ണു, ബി​​​​​നാ​​​​​ലെ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജി​​​​​തീ​​​​​ഷ് ക​​​​​ല്ലാ​​​​​ട്ട്, സി​​​​​ഇ​​​​​ഒ തോ​​​​​മ​​​​​സ് വ​​​​​ർ​​​​​ഗീ​​​​​സ് എ​​​​​ന്നി​​​​​വ​​​​​രും പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

Kerala

ബി​​​​നാ​​​​ലെയിൽ ന​​​​യ​​​​ത​​​​ന്ത്ര കാഴ്ചകൾ

കൊ​​​​ച്ചി: കൊ​​​​ച്ചി​ മു​​​​സി​​​​രി​​​​സ് ബി​​​​നാ​​​​ലെ​​​​യി​​​​ലെ (കെ​​​​എം​​​​ബി) ക​​​​ലാ​​​​സൃ​​​​ഷ്‌​​​ടി​​​​ക​​​​ള്‍ ചി​​​​ന്തോ​​​​ദ്ദീ​​​​പ​​​​ക​​​​വും പ്ര​​​​ചോ​​​​ദ​​​​നാ​​​​ത്മ​​​​ക​​​​വു​​​​മാ​​​​ണെ​​​​ന്ന് വേ​​​​ദി​​​​ക​​​​ള്‍ സ​​​​ന്ദ​​​​ര്‍​ശി​​​​ച്ച പ്ര​​​​മു​​​​ഖ ന​​​​യ​​​​ത​​​​ന്ത്ര​​​​ജ്ഞ​​​​ര്‍ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

സിം​​​​ഗ​​​​പ്പു​​​​രി​​​​ലെ ക​​​​നേ​​​​ഡി​​​​യ​​​​ന്‍ ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ പോ​​​​ള്‍ തോ​​​​പ്പി​​​ൽ, ​ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ബ്രി​​​​ട്ടീ​​​​ഷ് ഡെ​​​​പ്യൂ​​​​ട്ടി ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​റും ദ​​​​ക്ഷി​​​​ണേ​​​​ഷ്യ​​​​ന്‍ ഇ​​​​ന്‍​വെ​​​​സ്റ്റ്‌​​​​മെ​​​​ന്‍റ് ഡെ​​​​പ്യൂ​​​​ട്ടി ട്രേ​​​​ഡ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​മാ​​​​യ ച​​​​ന്ദ്രു അ​​​​യ്യ​​​​ർ എ​​​ന്നി​​​വ​​​ർ ബി​​​​നാ​​​​ലെ പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​ങ്ങ​​​​ള്‍ സ​​​​ന്ദ​​​​ര്‍​ശി​​​​ച്ചു. കു​​​​ടും​​​​ബ​​​​ത്തോ​​​​ടൊ​​​​പ്പം കൊ​​​​ച്ചി​​​​യി​​​​ല്‍ അ​​​​വ​​​​ധി ആ​​​​ഘോ​​​​ഷി​​​​ക്കാ​​​​നെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു ഇ​​​​രു​​​​വ​​​​രും.

കാ​​​​ലാ​​​​വ​​​​സ്ഥാ​​​വ്യ​​​​തി​​​​യാ​​​​നം പോ​​​​ലു​​​​ള്ള വ​​​​ര്‍​ത്ത​​​​മാ​​​​ന​​​​കാ​​​​ല വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ​​​​യും അ​​​​ത് മ​​​​നു​​​​ഷ്യ​​​​രാ​​​​ശി​​​​യി​​​​ലു​​​​ണ്ടാ​​​​ക്കു​​​​ന്ന ആ​​​​ഘാ​​​​ത​​​​ങ്ങ​​​​ളെ​​​​യും ബി​​​​നാ​​​​ലെ മി​​​​ക​​​​ച്ച രീ​​​​തി​​​​യി​​​​ല്‍ ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് പോ​​​​ള്‍ തോ​​​​പ്പി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

ന​​​​യ​​​​ത​​​​ന്ത്ര​​​​ജ്ഞ​​​​രെ കൂ​​​​ടാ​​​​തെ ക​​​​ല- ച​​​​ല​​​​ച്ചി​​​​ത്ര -സാ​​​​ഹി​​​​ത്യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ പ്ര​​​​മു​​​​ഖ​​​​രും ബി​​​​നാ​​​​ലെ വേ​​​​ദി​​​​ക​​​​ളി​​​​ല്‍ സ​​​​ന്ദ​​​​ര്‍​ശ​​​​നം ന​​​​ട​​​​ത്തി.

സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ ടി.​​​​കെ. രാ​​​​ജീ​​​​വ് കു​​​​മാ​​​​ര്‍, കൊ​​​​ച്ചി സ​​​​ബ് ക​​​​ള​​​​ക്ട​​​​ര്‍ ഗ്ര​​​​ന്ഥെ സാ​​​​യ് കൃ​​​​ഷ്ണ, കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന നി​​​​ര്‍​മി​​​​തി​​​കേ​​​​ന്ദ്രം ഡ​​​​യ​​​​റ​​​​ക്ട​​​​റും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ ഡോ. ​​​​ഫെ​​​​ബി വ​​​​ര്‍​ഗീ​​​​സ്, പ്ര​​​​ശ​​​​സ്ത ക്യൂ​​​​റേ​​​​റ്റ​​​​റും ഡി​​​​സൈ​​​​ന​​​​റു​​​​മാ​​​​യ രാ​​​​ജീ​​​​വ് സേ​​​​ത്തി, സാ​​​​ഹി​​​​ത്യ നി​​​​രൂ​​​​പ​​​​ക​​​​ന്‍ പ്ര​​​​ഫ. പി. ​​​​പ​​​​വി​​​​ത്ര​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും ബി​​​​നാ​​​​ലെ കാ​​​​ണാ​​​​നെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

Kerala

ബി​നാ​ലെ​യി​ല്‍ സ​ന്യാ​സി​നി​യു​ടെ ക​ലാ​സൃ​ഷ്‌ടി​ക​ള്‍

കൊ​​​​ച്ചി: ക​​​​ലാ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ന് അ​​​​ഭി​​​​മാ​​​​ന​​​​ത്തോ​​​​ടെ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടാ​​​​ന്‍ ഒ​​​​രു സി​​​​എം​​​​സി സ​​​​ന്യാ​​​​സി​​​​നി. ഏ​​​​ഷ്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​​മ​​​​കാ​​​​ലി​​​​ക ക​​​​ലാ​​​​മേ​​​​ള​​​​യെ​​​​ന്ന് അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന കൊ​​​​ച്ചി -മു​​​​സി​​​​രി​​​​സ് ബി​​​​നാ​​​​ലെ​​​​യി​​​​ല്‍ ഇ​​​​താ​​​​ദ്യ​​​​മാ​​​​യി ഒ​​​​രു മ​​​​ല​​​​യാ​​​​ളി സ​​​​ന്യാ​​​​സി​​​​നി​​​​യു​​​​ടെ ക​​​​ലാ​​​​സൃ​​​​ഷ്‌​​​ടി​​​ക​​​​ളും ലോ​​​​കം ആ​​​​സ്വ​​​​ദി​​​​ക്കും.

സി​​​​എം​​​​സി അ​​​​ങ്ക​​​​മാ​​​​ലി മേ​​​​രി​​​​മാ​​​​താ പ്രോ​​​​വി​​​​ന്‍​സി​​​​ലെ സി​​​​സ്റ്റ​​​​ര്‍ റോ​​​​സ്‌​​​​വി​​​​ന്‍ (മാ​​​​ലു ജോ​​​​യ്) ആ​​​ണ് വി​​​​ഖ്യാ​​​​ത​​​​മാ​​​​യ ബി​​​​നാ​​​​ലെ​​​​യി​​​​ല്‍ സ​​​​വി​​​​ശേ​​​​ഷ​​​സാ​​​​ന്നി​​​​ധ്യ​​​​മാ​​​​കു​​​​ന്ന​​​​ത്. സി​​​​സ്റ്റ​​​​റു​​​​ടെ ക​​​​ര​​​​വി​​​​രു​​​​തി​​​​ല്‍ പി​​​​റ​​​​വി​​​​യ​​​​ടു​​​​ത്ത വി​​​​വി​​​​ധ പെ​​​​യി​​​​ന്‍റിം​​​​ഗു​​​​ക​​​​ളും ശി​​​​ല്പ​​​​ങ്ങ​​​​ളും ബി​​​​നാ​​​​ലെ​​​​യി​​​​ല്‍ പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​നെ​​​​ത്തും. ആ​​​​റാം പ​​​​തി​​​​പ്പി​​​​ലെ​​​​ത്തി​​​നി​​​​ല്‍​ക്കു​​​​ന്ന കൊ​​​​ച്ചി-​​​​മു​​​​സി​​​​രി​​​​സ് ബി​​​​നാ​​​​ലെ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ല്‍ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു സ​​​​ന്യാ​​​​സി​​​​നി​​​​യു​​​​ടെ ക​​​​ലാ​​​​സൃ​​​​ഷ്‌​​​ടി​​​​ക​​​​ള്‍ ലോ​​​​ക​​​​ശ്ര​​​​ദ്ധ​​​​യി​​​​ലേ​​​​ക്കെ​​​​ത്തു​​​​ന്ന​​​​ത്.


തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ ആ​​​​ര്‍​എ​​​​ല്‍​വി ഗ​​​​വ. കോ​​​​ള​​​​ജ് ഓ​​​​ഫ് ഫൈ​​​​ന്‍ ആ​​​​ര്‍​ട്‌​​​​സി​​​​ല്‍ ശി​​​ല്പ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​​ല്‍ ബി​​​​എ​​​​ഫ്എ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ സി​​​​സ്റ്റ​​​​ര്‍ 2022 മു​​​​ത​​​​ല്‍ ക​​​​ലാ​​​​പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി രം​​​​ഗ​​​​ത്തു​​​​ണ്ട്.


സി​​​​സ്റ്റ​​​​റു​​​​ടെ പെ​​​​യി​​​​ന്‍റിം​​​​ഗു​​​​ക​​​​ളും ശി​​​ല്പ​​​ങ്ങ​​​ളും ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി കേ​​​​ര​​​​ള ല​​​​ളി​​​​ത​​​​ക​​​​ലാ അ​​​​ക്കാ​​​​ദ​​​​മി, ആ​​​​ര്‍​എ​​​​ല്‍​വി കോ​​​​ള​​​​ജ്, എ​​​​റ​​​​ണാ​​​​കു​​​​ളം ദ​​​​ര്‍​ബാ​​​​ര്‍ ഹാ​​​​ള്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ന്ന വി​​​​വി​​​​ധ ക​​​​ലാ​​​​പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​ങ്ങ​​​​ള്‍ ശ്ര​​​​ദ്ധി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. മ​​​​നു​​​​ഷ്യ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​വ​​​​ങ്ങ​​​​ളെ ശി​​​​ല്പ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും നി​​​​റ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ് സി​​​​സ്റ്റ​​​​ര്‍ റോ​​​​സ്‌​​​​വി​​​​ന്‍റെ സൃ​​​ഷ്‌​​​ടി​​​​ക​​​​ള്‍.

ക​​​​ല​​​​യു​​​​ടെ നി​​​​ര്‍​മ​​​​ല​​​​മാ​​​​യ ആ​​​​വി​​​​ഷ്‌​​​​കാ​​​​ര​​​​ത്തി​​​​നൊ​​​​പ്പം മാ​​​​ന​​​​വി​​​​ക​​​​ത​​​​യും മാ​​​​നു​​​​ഷി​​​​ക​​​മൂ​​​​ല്യ​​​​ങ്ങ​​​​ളും വി​​​​നി​​​​മ​​​​യം ചെ​​​​യ്യാ​​​​നു​​​​ള്ള മാ​​​​ര്‍​ഗ​​​​മാ​​​​യാ​​​​ണ് വ​​​​ര​​​​ക​​​​ളെ​​​​യും വ​​​​ര്‍​ണ​​​​ങ്ങ​​​​ളെ​​​​യും ശി​​​​ല്പനി​​​​ര്‍​മി​​​​തി​​​​ക​​​​ളെ​​​​യും കാ​​​​ണു​​​​ന്ന​​​​തെ​​​​ന്ന് സി​​​​സ്റ്റ​​​​ര്‍ റോ​​​​സ്‌​​​​വി​​​​ന്‍ പ​​​റ​​​ഞ്ഞു. ബി​​​​നാ​​​​ലെ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​കാ​​​​നാ​​​​യ​​​​ത് അ​​​​ഭി​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും സി​​​​സ്റ്റ​​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


ചൊ​​​​വ്വ​​​​ര കാ​​​​ര്‍​മ​​​​ല്‍ നൊ​​​​വി​​​​ഷ്യേ​​​​റ്റ് മ​​​​ഠാം​​​​ഗ​​​​മാ​​​​യ സി​​​​സ്റ്റ​​​​ര്‍, സൈ​​​​ക്കോ സ്പി​​​​രി​​​​ച്വ​​​​ല്‍ കൗ​​​​ണ്‍​സ​​​​ലിം​​​​ഗി​​​​ലും സോ​​​​ഷ്യോ​​​​ള​​​​ജി​​​​യി​​​​ലും ഉ​​​​ന്ന​​​​ത​​​​പ​​​​ഠ​​​​നം ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.


ഇ​​​​പ്പോ​​​​ള്‍ കി​​​​ട​​​​ങ്ങൂ​​​​ര്‍ ഓ​​​​ക്‌​​​​സീ​​​​ലി​​​​യം കോ​​​​ള​​​​ജി​​​​ല്‍ സോ​​​​ഷ്യ​​​​ല്‍ സ​​​​യ​​​​ന്‍​സി​​​​ല്‍ ബി​​​​എ​​​​ഡ് വി​​​​ദ്യാ​​​​ര്‍​ഥി​​​​നി​​​കൂ​​​​ടി​​​​യാ​​​​ണ്. ബി​​​​നാ​​​​ലെ​​​​യി​​​​ല്‍ സി​​​​സ്റ്റ​​​​ര്‍ റോ​​​​സ്‌​​​​വി​​​​ന്‍റെ 30 പെ​​​​യി​​​​ന്‍റിം​​​​ഗു​​​​ക​​​​ളും10 ശി​​​ല്പ​​​ങ്ങ​​​​ളു​​​​മാ​​​​ണ് പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​നു​​​​ണ്ടാ​​​​കു​​​​ക.


മ​​​​ട്ടാ​​​​ഞ്ചേ​​​​രി എ​​​​സ്എം​​​​എ​​​​സ് ഹാ​​​​ളാ​​​​ണു പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​വേ​​​​ദി. 12ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന കൊ​​​​ച്ചി-മു​​​​സി​​​​രി​​​​സ് ബി​​​​ന​​​​ലെ മാ​​​​ര്‍​ച്ച് 31 വ​​​​രെ​​​​യു​​​​ണ്ടാ​​​​കും.

Editorial

കൊ​ച്ചി​യെ​ന്ന നി​ത്യ ബി​നാ​ലെ

അ​ടു​ത്ത വ​ർ​ഷം നി​ർ​ബ​ന്ധ​മാ​യും ക​ണ്ടി​രി​ക്കേ​ണ്ട ലോ​ക​ത്തെ 10 ന​ഗ​ര​ങ്ങ​ളി​ൽ ന​മ്മു​ടെ കൊ​ച്ചി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. ആം​സ്റ്റ​ർ​ഡാം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ൺ​ലൈ​ൻ ട്രാ​വ​ൽ ഏ​ജ​ൻ​സി​യാ​യ ബു​ക്കിം​ഗ് ഡോ​ട്ട് കോം ​ത​യാ​റാ​ക്കി​യ 10 വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് ഈ ​അം​ഗീ​കാ​രം; ഇ​ന്ത്യ​യി​ൽ കൊ​ച്ചി മാ​ത്രം! ഡി​സം​ബ​ർ 12ന് ​കൊ​ച്ചി ബി​നാ​ലെ​യു​ടെ ആ​റാം പ​തി​പ്പ് തു​ട​ങ്ങാ​നി​രി​ക്കേ​യാ​ണ് ഈ ​പു​ര​സ്കാ​രം.

പ​ക്ഷേ, ചി​ല​തു ചെ​യ്യാ​നു​ണ്ട്. വാ​ർ​ത്ത ക​ണ്ട് ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്കു, ടാ​ക്സി​ക്കാ​രി​ൽ​നി​ന്നു​ള്ള തി​ക്താ​നു​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് മൂ​ന്നാ​ർ കാ​ണാ​തെ മ​ട​ങ്ങി​യ മും​ബൈ​യി​ലെ യാ​ത്ര​ക്കാ​രി​യു​ടേ​തു​പോ​ലെ​യു​ള്ള അ​നു​ഭ​വ​മു​ണ്ടാ​ക​രു​ത്.

വി​രു​ന്നു​കാ​രെ​ത്തു​ന്പോ​ൾ വൃ​ത്തി​യും വെ​ടി​പ്പും ന​ല്ല പെ​രു​മാ​റ്റ​വും തെ​രു​വു​നാ​യ മു​ക്ത​മാ​യ നാ​ടും ഉ​റ​പ്പാ​ക്കി സ്വീ​ക​രി​ക്കാ​നാ​ക​ണം. കൊ​ച്ചി കാ​ണാ​നെ​ത്തു​ന്ന​വ​ർ കേ​ര​ള​ത്തി​ലെ മ​റ്റു നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കാ​ൻ തീ​രു​മാ​നി​ക്കും. വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യെ വ​ള​ർ​ത്താ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. പൊ​ള്ള​യാ​യ വീ​ര​വാ​ദ​ങ്ങ​ള​ല്ല, സ​മ​യ​ബ​ന്ധി​ത​മാ​യ ഒ​രു​ക്ക​മാ​ണ് ആ​വ​ശ്യം.

നൂ​റ്റാ​ണ്ടു​ക​ളി​ലെ ആ​ഗോ​ള വ്യാ​പാ​ര​ത്തി​ന്‍റെ​യും സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​ന്‍റെ​യും പ്ര​തി​ഫ​ല​ന​മാ​ണ് കൊ​ച്ചി​യെ​ന്നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വാ​സ്തു​ശി​ല്‍​പ ചാ​രു​ത​യും ആ​ധു​നി​ക ആ​ര്‍​ട്ട് ക​ഫെ​ക​ളും ഒ​ത്തു​ചേ​രു​ന്ന ന​ഗ​ര​മാ​ണി​തെ​ന്നും ബു​ക്കിം​ഗ് ഡോ​ട്ട് കോം ​വി​ല​യി​രു​ത്തി. ചൈ​നീ​സ് വ​ല​ക​ള്‍, പൈ​തൃ​കം നി​റ​ഞ്ഞ ക​ച്ച​വ​ട​കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ അ​ന്ത​ർ​ദേ​ശീ​യ സ​ഞ്ചാ​രി​ക​ള്‍​ക്ക് വേ​റി​ട്ട അ​നു​ഭ​വ​ങ്ങ​ളാ​ണ്. ച​രി​ത്ര​പ​ര​മാ​യ കെ​ട്ടി​ട​ങ്ങ​ൾ അ​ത്യാ​ധു​നി​ക ക​ലാ​കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ന്ന കൊ​ച്ചി-​മു​സി​രി​സ് ബി​നാ​ലെ പോ​ലു​ള്ള ലോ​കോ​ത്ത​ര പ​രി​പാ​ടി​ക​ൾ കൊ​ച്ചി​യു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ളാ​ണ്. ഇ​വി​ട​ത്തെ പാ​ച​ക​പാ​ര​മ്പ​ര്യം സാം​സ്കാ​രി​ക വൈ​വി​ദ്ധ്യ​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും ബു​ക്കിം​ഗ് ഡോ​ട്ട് കോം ​ചൂ​ണ്ടി​ക്കാ​ട്ടി.

ലോ​ക ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ കേ​ര​ള ടൂ​റി​സ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന നേ​ട്ട​മാ​ണി​തെ​ന്നും ടൂ​റി​സം വ​ള​ർ​ച്ച​യ്ക്ക് ഈ ​നേ​ട്ടം ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്നു​മാ​ണ് ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ് പ്ര​തി​ക​രി​ച്ച​ത്. പ​റ​ഞ്ഞാ​ൽ പോ​രാ, ഗു​ണ​ക​ര​മാ​ക​ണ​മെ​ങ്കി​ൽ ഗൃ​ഹ​പാ​ഠം ചെ​യ്യ​ണം. കോ​ർ​പ​റേ​ഷ​നെ പ​റ​ഞ്ഞേ​ൽ​പ്പി​ച്ച് മാ​റി​നി​ന്നാ​ൽ സ​ഞ്ചാ​രി​ക​ൾ​ക്കും മാ​റി​നി​ൽ​ക്കേ​ണ്ടി​വ​രും. മി​ക​ച്ച വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി കൊ​ച്ചി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണ​മാ​യ​തൊ​ക്കെ ഈ ​ഭൂ​പ്ര​ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​വും അ​തി​നോ​ടു ച​രി​ത്രം ചേ​ർ​ത്തു​വ​ച്ച അ​മൂ​ല്യ പൈ​തൃ​ക​ങ്ങ​ളു​മാ​ണ്. അ​തി​ൽ ന​മ്മു​ടെ സം​ഭാ​വ​ന എ​ന്താ​ണെ​ന്നു​കൂ​ടി ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​ക​യും ചെ​യ്താ​ലേ കൊ​ച്ചി​യു​ടെ പ്ര​താ​പം തെ​ളി​ഞ്ഞു​കാ​ണാ​നാ​കൂ.

കേ​ര​ള​ത്തി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ അ​വ​മ​തി​പ്പി​നു വി​ട്ടു​കൊ​ടു​ത്ത​തെ​ല്ലാം കൊ​ച്ചി​യി​ലു​മു​ണ്ട്. വി​യ​റ്റ്നാം മു​ത​ൽ അ​മേ​രി​ക്ക​വ​രെ​യു​ള്ള, ബു​ക്കിം​ഗ് ഡോ​ട്ട് കോ​മി​ന്‍റെ പ​ട്ടി​ക​യി​ലെ മ​റ്റൊ​രി​ട​ത്തും ഇ​ല്ലാ​ത്ത​ത്. തു​റ​ന്നു​കി​ട​ക്കു​ന്ന അ​ഴു​ക്കു​ചാ​ലു​ക​ൾ, ഓ​ട​ക​ൾ, നാ​ടു​തെ​ണ്ടു​ന്ന തെ​രു​വു​നാ​യ​ക​ൾ, കൊ​തു​കു​ശ​ല്യം, ക​ര​യി​ലും ക​ട​ലി​ലു​മെ​ല്ലാം വ​ലി​ച്ചെ​റി​ഞ്ഞി​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ... ഇ​തൊ​ക്കെ​യാ​ണ് അ​റ​ബി​ക്ക​ട​ലി​ന്‍റെ റാ​ണി​യു​ടെ മു​ഖ​ത്ത് നാം ​വാ​രി​ത്തേ​ച്ചി​രി​ക്കു​ന്ന​ത്. ഇ​നി കൊ​ച്ചി​യി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കും.

സ​ർ​ക്കാ​ർ പൊ​ങ്ങ​ച്ചം പ​റ​ഞ്ഞു കൈ​യും കെ​ട്ടി​യി​രി​ക്ക​രു​ത്. ശു​ചി​ത്വ​ത്തി​ന് ഒ​ന്നാം സ്ഥാ​നം കൊ​ടു​ക്ക​ണം. ക​ച്ച​വ​ട​ക്കാ​ർ​ക്കും ഓ​ട്ടോ-​ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കും പോ​ലീ​സി​നും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വി​ദേ​ശി​ക​ളോ​ടു മാ​ത്ര​മ​ല്ല നാ​ട്ടു​കാ​രോ​ടും മാ​ന്യ​മാ​യി പെ​രു​മാ​റാ​ൻ പ​രി​ശീ​ല​നം കൊ​ടു​ക്ക​ണം. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും ബോ​ട്ടു​ക​ളു​മൊ​ക്കെ ക​ഴു​ക​ണം, സൈ​റ്റ് സീ​യിം​ഗി​ന് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​ക്ക​ണം... പ​ല​തു​മു​ണ്ട് ചെ​യ്യാ​ൻ.

തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഹി​ൽ പാ​ല​സ്, മ​ട്ടാ​ഞ്ചേ​രി​യി​ലെ ഡ​ച്ച് കൊ​ട്ടാ​രം, മ​റൈ​ൻ ഡ്രൈ​വ്, ഫോ​ർ​ട്ട് കൊ​ച്ചി, പോ​ർ​ച്ചു​ഗീ​സ്, ഡ​ച്ച്, ബ്രി​ട്ടീ​ഷ് കെ​ട്ടി​ട​ങ്ങ​ൾ, പോ​ർ​ച്ചു​ഗീ​സ് ക​ച്ച​വ​ട​ക്കാ​ർ പ​ണി​ത സെ​ന്‍റ് ഫ്രാ​ൻ​സി​സ് പ​ള്ളി, വി​ദേ​ശി​ക​ളെ അ​ട​ക്കം ചെ​യ്തി​രി​ക്കു​ന്ന സെ​മി​ത്തേ​രി, ചെ​റാ​യി-​വീ​ര​ൻ​പു​ഴ ബീ​ച്ചു​ക​ൾ, കാ​യ​ലു​ക​ൾ, മ്യൂ​സി​യ​ങ്ങ​ൾ, ദ്വീ​പു​ക​ൾ, ചീ​ന​വ​ല മ​ത്സ്യ​ബ​ന്ധ​നം... പ​റ​ഞ്ഞാ​ൽ തീ​രി​ല്ല കൊ​ച്ചി​യു​ടെ കാ​ഴ്ച​ക​ൾ. മു​സി​രി​സ് ബി​നാ​ലെ ഇ​ല്ലാ​ത്ത​പ്പോ​ഴും കൊ​ച്ചി സ​ഞ്ചാ​രി​ക​ൾ​ക്കു നി​ത്യ​ബി​നാ​ലെ​യാ​ണ്.

ന​ഗ​ര​ത്തി​ലും പു​രാ​ത​ന നി​ർ​മി​തി​ക​ളി​ലും അ​റ​ബി​ക്ക​ട​ലി​ലും അ​തി​ലൊ​ഴു​കു​ന്ന ക​പ്പ​ലു​ക​ളി​ലും പൗ​രാ​ണി​ക ക​ട​ക​ളി​ലെ രു​ചി​വൈ​വി​ധ്യ​ങ്ങ​ളി​ലു​മൊ​ക്കെ​യാ​യി പ്ര​കൃ​തി​യൊ​രു​ക്കി​യൊ​രു ബി​നാ​ലെ. അ​താ​യ​ത്, കൊ​ച്ചി​യി​ൽ പ്ര​കൃ​തി​യും ച​രി​ത്ര​വും അ​തി​ന്‍റെ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. അ​വി​ടെ നാം ​ചെ​യ്തു​കൂ​ട്ടി​യ തെ​റ്റു​ക​ൾ തി​രു​ത്തി​യാ​ൽ മ​തി. അ​വി​ചാ​രി​ത​മാ​യി അ​തി​നൊ​രു അ​വ​സ​രം കൈ​വ​ന്നി​രി​ക്കു​ന്നു. ഇ​പ്പോ​ൾ ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ ഇ​നി​യൊ​രി​ക്ക​ലു​മി​ല്ല.

Latest News

Corehub Up